Top Stories'ഇതൊരു രണ്ടാം ഇറാഖ് അല്ല, ഇറാനെ ഞങ്ങള്‍ തകര്‍ത്ത് തരിപ്പണമാക്കും; അമേരിക്കക്കാരെ തൊട്ടാല്‍ വേട്ടയാടുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി; ഭരണമാറ്റമല്ല ലക്ഷ്യമെന്നും അവരുടെ സൈനിക ശേഷിയെയും ആണവ മോഹങ്ങളെയും പൂര്‍ണ്ണമായും തകര്‍ക്കാനുള്ള 'നിര്‍ണ്ണായക യുദ്ധ'മെന്നും പീറ്റ് ഹെഗ്സെത്ത്; നാല് ആഴ്ചയ്ക്കുള്ളില്‍ യുദ്ധം തീര്‍ന്നേക്കുമെന്ന് ട്രംപ് ഡെയ്ലി മെയിലിനോട്മറുനാടൻ മലയാളി ഡെസ്ക്2 March 2026 9:07 PM IST